മെസിയുടെ വരവ്: എഎഫ്എയെ പഴിചാരി മുഖ്യസ്‌പോണ്‍സറും
കൊച്ചി: ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) 130 കോടി നല്‍കിയിരുന്നുവെന്ന് മുഖ്യ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ടിവി ബ്രോഡ്കാസ്റ്റിങ്...









