സ്വർണം മുക്കിയതിൽ മറ്റു ഉദ്യോഗസ്ഥർക്കും പങ്ക്? മെയിലിൽ പറഞ്ഞത് ശബരിമലയിലെ സ്വർണമല്ല!! പോറ്റി കരാറുണ്ടാക്കിയത് സ്വന്തം സ്വർണം ഉപയോഗിച്ച് ദ്വാരക പാലക ശിൽപ്പത്തിന് സ്വർണം പൂശാൻ, സ്പോൺസറുടെ ചരിത്രം ചികയാനാകില്ല- മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: സ്വന്തം സ്വർണം ഉപയോഗിച്ച് ദ്വാരക പാലക ശിൽപ്പത്തിന് സ്വർണം പൂശാനാണ് ഉണ്ണികൃഷ്ണൻ പോറ്റി കരാറുണ്ടാക്കിയതെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. എല്ലാ സ്‌പോൺസർമാരുടെയും...









