റോഡുകളുടെ നിലവിലെ അവസ്ഥ എന്താണ്? സർവീസ് റോഡുകൾ കുഴിയടച്ച് നന്നാക്കിയിട്ടില്ല, കൊരട്ടി സർവീസ് റോഡ് പൂർണമായും ഗതാഗതയോഗ്യമാണെന്ന് പറയാനാകില്ല, പേരാമ്പ്രയിൽ അപകടമുണ്ടാക്കാൻ കഴിയുന്ന കുഴികൾ ഇപ്പോഴുമുണ്ട്- കലക്ടർ, റോഡ് നന്നാക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കണ്ട- ഹൈക്കോടതി
കൊച്ചി: റോഡ് നന്നാക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി. പാലിയേക്കര ടോൾ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പാലിയേക്കര കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. കൂടാതെ...









