കെഎസ്ആർടിസിയും എസ്‌യുവിയും നേർക്കുനേർ കൂട്ടിയിടിച്ച് മൂന്ന് മരണം, രണ്ടുപേർക്ക് ഗുരുതര പരുക്ക്!! ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണതായി നാട്ടുകാർ, ബസിലുണ്ടായിരുന്ന 16 പേർക്കും പരുക്ക്
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. രണ്ടുപേർക്ക് ഗുരുതര പരുക്ക്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്‌യുവിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എസ്‌യുവിയുടെ മുൻഭാഗം പൂർണമായി തകർന്നു....









