ഫിഡെ ലോകകപ്പിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി; 23 വര്‍ഷത്തിന് ശേഷം ഇന്ത്യ ലോകകപ്പ് ചെസ്സിന് വേദിയാവുന്നതില്‍ സന്തോഷമുണ്ടെന്നും മോദി
ന്യൂദല്‍ഹി: ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ ലോകകപ്പ് മത്സരം ഇന്ത്യയില്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി. 23 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഫിഡെയുടെ ലോകകപ്പ് എത്തുന്നതെന്നും ഇതില്‍...









