നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: രണ്ടാം ദിനം കേരളത്തിന് രണ്ട് വെള്ളി മാത്രം
ചെന്നൈ: നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് മൂന്ന് മെഡലുകള്‍ മാത്രം. വനിതകളുടെ പോള്‍ വോള്‍ട്ടില്‍ മരിയ ജോണ്‍സ് ആണ് മെഡല്‍...









