ചെസ് കളിക്കുന്നത് യുഎസിലായാലും നോര്‍വെയിലായാലും നെറ്റിയില്‍ വലിയ ഭസ്മക്കുറി പൂശും..എന്തുകൊണ്ടെന്ന് വിശദീകരിച്ച് പ്രജ്ഞാനന്ദ
ചെന്നൈ: ഇന്ന് ഇന്ത്യന്‍ ചെസ് താരങ്ങളില്‍ മാഗ്നസ് കാള്‍സനെ വീഴ്‌ത്താന്‍ ഏറ്റവും ശേഷിയുള്ള താരമെന്ന നിലയില്‍ വിശ്വപ്രസിദ്ധനാണ് 20 കാരനായ തമിഴ്നാട്ടില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദ....









