വേടനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത്!! നിയമപരമായ വാദങ്ങൾ മാത്രം ഉന്നയിക്കുക, അഭിഭാഷകയോട് വാക്കുതർക്കത്തിലേർപ്പെട്ട് ഹൈക്കോടതി, പരാതിക്കാരിക്ക് മാനസിക പിരിമുറുക്കമുണ്ടെന്ന് വാദം, മാനസിക നില തകരാറിലായത് വേടൻ തന്നെ ഉപേക്ഷിച്ചതിനാലെന്ന് പരാതിക്കാരി
കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് ചെയ്യുന്നതു അടുത്ത തിങ്കളാഴ്ചവരെ തടഞ്ഞ് ഹൈക്കോടതി. കഴിഞ്ഞദിവസം വാക്കാൽ അറസ്റ്റ് തടഞ്ഞ...









