ബാറ്ററി വിറ്റോ… വീട്ടിൽ ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോൾ ചോദ്യവുമായി പോലീസുകാർ, മോഷ്ടിച്ചതല്ലെന്നു പറഞ്ഞിട്ടും കേട്ടില്ല!! ഭാര്യയ്ക്കും കുഞ്ഞിനും മുന്നിലിട്ട് മർദനം, ജീപ്പിൽ വച്ച് ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിച്ചു, മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചു, യുവാവിന്റെ പരാതി
കൊച്ചി: മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത് യുവാവിനെ പോലീസുകാർ ക്രൂരമായി തല്ലിച്ചതച്ചതിൽ കർശന അന്വേഷണത്തിന് എസ്പി ഉത്തരവിട്ടിട്ടും നടപടിയായില്ല. മൂവാറ്റുപുഴ പെരുമ്പല്ലൂർ മടത്തിക്കുടിയിൽ അമൽ ആന്റണി (35)ക്കാണ് പോലീസിന്റെ...









