സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിലേയ്ക്ക്; കൊഴുപ്പേകാൻ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടുമെത്തും; മുഖ്യമന്ത്രി ധർമ്മടത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് പ്രധാനമന്ത്രിയുടെ പ്രധാന പ്രചാരണ പരിപാടികൾ. ഉച്ചയ്ക്ക് രണ്ടരയോടു കൂടി പ്രധാനമന്ത്രി...









