ബാലോണ്‍ ദി ഓര്‍: 30 അംഗ പട്ടികയില്‍ മുന്നില്‍ ഡെംബേലെ, സലാ, എംബാപ്പെ
പാരീസ്: ബാലോണ്‍ ദി ഓര്‍ ഫുട്‌ബോള്‍ പുരസ്‌കാരത്തിനുള്ള 30 പേരുടെ ചുരുക്കപട്ടികയില്‍ മുന്നില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരം ഉസ്മാന്‍ ഡെംബേലെ. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്‌ട്ര മത്സരങ്ങളിലുമായി 36...









