ആദ്യം സൂപ്പര്‍ കപ്പ്… അധികം വൈകാതെ വീണ്ടും യോഗം വിളിക്കുമെന്ന് എഐഎഫ്എഫ്
ന്യൂദല്‍ഹി: ഭാരതത്തിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ സൂപ്പര്‍ കപ്പ് അധികം വൈകാതെ നടക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്). ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) സീസണ്‍ അനിശ്ചിതത്ത്വത്തിലായിരിക്കുകയും അതിന്റെ ഭാവി...









