ദേശീയ പവര്‍ ലിഫ്റ്റിങ്: തമിഴ്‌നാട്, മഹാരാഷ്‌ട്ര മുന്നോട്ട്
കോഴിക്കോട്: ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ദേശീയ മാസ്റ്റേര്‍സ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗില്‍ പുരുഷ വിഭാഗത്തില്‍ തമിഴ്‌നാട് 126 പോയിന്റുകളോടെ...









