സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നു കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങൾ!! സംഭവം കണ്ടെത്തിയത് നേരത്തെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടിടത്തുനിന്ന്!! ചതുപ്പ് നിറഞ്ഞ പ്രദേശങ്ങൾ, കുളങ്ങൾ, പുതിയതായിട്ട ഗ്രാനേറ്റ് തറ ഒരിടവും ബാക്കിവയ്ക്കാതെ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം
ആലപ്പുഴ: നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. ഇതിനിടെ നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും...









