ഗണേശ ചതുര്‍ത്ഥിക്ക് അവധി; ആഗസ്റ്റ് 27ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍
കാസര്‍കോട്: ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് കാസര്‍കോട് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് 27ന് ബുധനാഴ്ച ഗണേശ ചതുർത്ഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ...









