പരിചയപ്പെട്ടത് സമൂഹമാധ്യത്തിലൂടെ, വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു!! യുവഡോക്ടറുടെ പരാതിയിൽ റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്, പരാതി നൽകിയത് ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ
കൊച്ചി: റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബലാത്സംഗത്തിനാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ...









