ഗുരുവായൂരപ്പന് ഇലക്ട്രിക് മിനി ട്രക്ക് സമർപ്പിച്ചു; ഉപയോഗിക്കുക ഗോശാലയിൽ നിന്നും ക്ഷേത്രാവശ്യങ്ങൾക്കുള്ള പാൽ കൊണ്ടുവരാൻ
തൃശൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ ഇലക്ട്രിക് മിനി ട്രക്ക്. അശോക് ലെയ്ലാൻഡിന്റെ സ്വിച്ച് മൊബിലിറ്റി ട്രക്കാണ് ഇന്നു രാവിലെ ക്ഷേത്രത്തിൽ സമർപ്പിച്ചത്. യുഎഇ, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ്...









