കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും; ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നൽകിയ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിനു മുന്നോടിയായി ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ പുറത്തിറക്കി. കേരളത്തിന്റെ സാംസ്‌കാരിക തനിമയും...









