ദേശീയപാതയിൽ വാഹനാപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
ദേശീയപാതയിലെ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്.കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ രാത്രി 8.15ന് ആയിരുന്നു സംഭവം.പാലക്കാട്...









