ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍
സാഗ് രെബ് :ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ. ബ്ലിറ്റ്സ് ചെസ്സിലായിരുന്നു പ്രജ്ഞാനന്ദ ഗുകേഷിനെ തോല്‍പിച്ചത്. നേരത്തെ റാപ്പിഡ് ചെസ്സില്‍ ഗുകേഷ് പ്രജ്ഞാനന്ദയെ...









