‘ജോട്ട എന്നും ഞങ്ങള്‍ക്കൊപ്പമുണ്ട് ‘; 20-ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്കുമില്ലെന്ന് ലിവര്‍പൂള്‍
മേഴ്‌സിസൈഡ്: ലിവര്‍പൂള്‍ എഫ്‌സി പ്രധാന താരമായിരുന്ന ഡീഗോ ജോട്ടയ്‌ക്ക് ക്ലബ്ബിന്റെ എന്നെന്നേക്കുമുള്ള ആദരം. പോര്‍ച്ചുഗലില്‍ നിന്നുള്ള ജോട്ട കളിച്ചിരുന്ന 20-ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന്...









