വാണിജ്യ സ്ഥാപനങ്ങൾ ഇ-പേയ്‌മെന്റ് സൗകര്യം ഉറപ്പാക്കണം; നിർദേശവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
ദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. 2017 ലെ മന്ത്രിതല...









