കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗി(കെസിഎല്‍)ല്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വീണ്ടും തോല്‍വി. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് 33 റണ്‍സ് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20...









