ഡൽഹിക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി, വിമാനം അടിയന്തിരമായി നാഗ്പൂരിൽ ഇറക്കി
കൊച്ചി: ഡൽഹിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. കൊച്ചിയിൽനിന്ന് ഇന്നു രാവിലെ 9.15ന് പുറപ്പെട്ട വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതിനെത്തുടർന്ന് വിമാനം അടിയന്തിരമായി നാഗ്പുരിൽ ഇറക്കി....









