ചെസ്സിലെ മെസ്സിയെ രണ്ട് വട്ടം തോല്‍പിച്ച് ഇന്ത്യന്‍ ചെസ്സിന്റെ പിതാവ്; പിന്നെ ചെസ്സിലെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി
റോം: ചെസ്സിലെ മെസ്സി എന്നറിയപ്പെടുന്ന കളിക്കാരനാണ് വെറും 11 വയസ്സുള്ള ഫോസ്റ്റിനോ ഓറോയും ഇന്ത്യന്‍ ചെസ്സിന്റെ പിതാവ് എന്നറിയപ്പെടുന്ന വിശ്വനാഥന്‍ ആനന്ദും തമ്മിലുള്ള മത്സരത്തില്‍ രണ്ട് കളികളും...









