‘ടെല്‍ അവീവില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞ് പോകണം’: ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്‌റാന്‍: ഇസ്രയേലിലെ പ്രധാന നഗരങ്ങളിലൊന്നായ ടെല്‍ അവീവില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞ് പോകണമെന്നും ആക്രമണമുണ്ടാകുമെന്നും ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലിലെ ചാനല്‍ എന്‍ 12 (ഇസ്രായേലി ചാനല്‍...









