ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും ഷംസീറും
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ രാജ്ഭവനില്‍ വിരുന്നൊരുക്കി. രാജ്ഭവന്‍ അങ്കണത്തില്‍ പന്തലിട്ടാണ് വിരുന്നൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി...







