ആദ്യവിവാഹം മറച്ച് വച്ച് രണ്ടാം വിവാഹം : ചോദ്യം ചെയ്തപ്പോൾ ഫോണിലൂടെ മുത്തലാഖ് : കൊല്ലത്ത് പള്ളി ഇമാം അറസ്റ്റിൽ
കൊല്ലം : ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കാന്‍ ശ്രമിച്ച പള്ളി ഇമാം അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ ബാസിത്തിനെയാണ് ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട...








