മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരകയറ്റി, മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആന കരകയറിയത് രാത്രി
മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരയറ്റി.അനിശ്ചിതത്വങ്ങള്‍ക്കും മണിക്കൂറുകളുടെ പരിശ്രമങ്ങള്‍ക്കുമൊടുവില്‍ വ്യാഴാഴ്ച രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്ത് കടന്നത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറി....









