എസിയില്‍ രണ്ട് ഡിഗ്രി ചൂട് കുറച്ച് ഗുകേഷിനെ ലോകചെസ് കിരീടവിജയത്തിലേക്ക് നയിച്ച പാഡി അപ്ടണ്‍ എന്ന സ്പോര്‍ട്സ് സൈക്കോളജിസ്റ്റ്
ജോഹന്നാസ് ബര്‍ഗ്: ഇപ്പോള്‍ പാഡി അപ്ടണ്‍ ഗുകേഷിനെ വിജയിയുടെ കരുത്തിലേക്ക് എത്തിച്ച ചെറിയൊരു തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ്. 14 മത്സരങ്ങളുള്ള ലോക ചെസില്‍ ഏതാനും ഗെയിമുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ...









