എന്നാലും അമ്പാനേ ; വാർത്തയെന്ന് കരുതി വായിച്ചതെല്ലാം പരസ്യം : റിപ്പോർട്ടർ ചാനലിലെ അരുൺകുമാറിനെതിരെ ട്രോൾ
കൊച്ചി : പ്രമുഖ മലയാള ദിനപത്രങ്ങൾ നൽകിയ പരസ്യങ്ങൾ വാർത്തയായി വായിച്ച റിപ്പോർട്ടർ ചാനലിലെ കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാറിനെതിരെ ട്രോൾ. ഇന്ന് പുറത്തിറങ്ങിയ മനോരമ, മാതൃഭൂമി...








