പിണറായി വിജയന്‌റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പിഴയടച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടങ്ങിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന്‌റെ പേരില്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 5600 രൂപ പിഴയടച്ചു....








