തിരുവനന്തപുരം കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച നിലയില്‍, ഇന്‍സറ്റാഗ്രാം സുഹൃത്തിനായി അന്വേഷണം
തിരുവനന്തപുരം:കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍.വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് കൊല്ലപ്പെട്ടത്. ക്ഷേത്ര പൂജാരിയായ ഭര്‍ത്താവ് ചൊവ്വാഴ്ച രാവിലെ 11.30 യോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്...









