കൈക്കൂലി വാങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി
കൊച്ചി: എറണാകുളത്ത് കൈക്കൂലി വാങ്ങവെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി.മുളവുകാട് പൊലീസ് സ്‌റ്റേഷനിലെ അനൂപാണ് പിടിയിലായിരിക്കുന്നത്. അയ്യായിരം രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാള്‍ പിടിയിലായത്....









