കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
തൃശൂര്‍:കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.കൊമ്പന് കീഴൂട്ട് വിശ്വനാഥനാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവര്‍ക്കാണ് പരിക്ക്. രാജേഷ്(32), വിപിന്‍(...









