ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കേസ് എടുക്കുന്നതില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച
ന്യൂദല്‍ഹി:ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം കേസ് എടുക്കുന്നതിനെതിരായ ഹര്‍ജിയില്‍ തിങ്കളാഴ്‌ച്ച സുപ്രീംകോടതി അന്തിമ വിധി പറയും. പരാതിയില്ലാത്തവരുടെ മൊഴിയില്‍ കേസ് എടുത്തത് എന്തിനെന്ന് കേസ് പരിഗണിക്കവെ കോടതി...









