‘ദൃശ്യവും സൂക്ഷ്മ ദർശിനിയും’ ഭാര്യയെ കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ച സൈനികൻ തെളിവ് നശിപ്പിക്കാൻ കണ്ടതായി പോലീസ്
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തതിനെത്തുടർന്ന് ഭാര്യയെ കൊന്നത് താനാണ് സൈനികൻ സമ്മതിക്കുകയായിരുന്നു
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തതിനെത്തുടർന്ന് ഭാര്യയെ കൊന്നത് താനാണ് സൈനികൻ സമ്മതിക്കുകയായിരുന്നു
തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയ്‌ക്ക് ചികിത്സ ഉറപ്പാക്കാനുള്ള വ്യാഴാഴ്ചത്തെ ദൗത്യം അവസാനിപ്പിച്ചു.ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞ കാട്ടാനയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍...
തിരുവനന്തപുരം: അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ അടിയന്തിരമായി വാങ്ങേണ്ടതിനാലാണ് പിപിഇ കിറ്റ് ഉയര്‍ന്ന വിലയ്‌ക്ക് വാങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അതില്‍ ഒരു അസ്വാഭാവികതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.കാലതാമസം വരുത്തി...
നയന്‍താര പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ധനുഷ്. ‘നാനും റൗഡി താന്‍’ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവര്‍ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന് ധനുഷിന്റെ നിര്‍മ്മാണ...
ആറന്മുള: ഭാരതത്തിന്റെ ഭരണഘടന പരിസ്ഥിതി സംരക്ഷണത്തിനും വനസംരക്ഷണത്തിനും പ്രാധാന്യം നൽകുന്നതാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ നവതിയാഘോഷങ്ങളുടെ സമാപന സഭ ഉദ്ഘാടനം ചെയ്തു...
മാവേലിക്കര: സ്കൂളുകളിലെ വിദ്യാഭ്യാസം രാജ്യസുരക്ഷയ്‌ക്ക് അടിസ്ഥാനമാക്കി മാറ്റണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂൾ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആധ്യാത്മിക, മൂല്യാധിഷ്ടിതമായ,...
കൊല്ലം : സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം ക്യൂബയിലേയ്‌ക്ക് . ക്യൂബയിലെ ഹവാന കൺവെൻഷൻ പാലസിൽ ജനുവരി 28 മുതൽ 31 വരെ നടക്കുന്ന അന്താരാഷ്‌ട്ര...
തൃശൂർ: കേരള വർമ കോളേജിലെ വിദ്യാർത്ഥികളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂ ട്യൂബർ മണവാളന്റെ മുടി മുറിച്ചു. ‘മണവാളൻ വ്‌ളോഗ്സ്’ എന്ന യൂട്യൂബ് ചാനലിന്റെ...
പാലക്കാട്: ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി വെളിച്ചപ്പാട് തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ് (43) മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു....
ന്യൂദല്‍ഹി: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന്...
© 2024 Daily Bahrain. All Rights Reserved.