തിരുവനന്തപുരത്ത് ഹോട്ടലില്‍ മഹാരാഷ്ട്രക്കാരായ സഹോദരീസഹോദരന്മാര് മരിച്ച നിലയില്‍
തിരുവനന്തപുരം:നഗരമധ്യത്തിലെ ഹോട്ടലില്‍ പൂനെ സ്വദേശികളായ സഹോദരനെയും സഹോദരിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ദത്തായ് കൊണ്ടിബ ബാമേ (45) എന്ന പുരുഷനെയും മുക്താ കൊണ്ടിബ ബാമേ(49) എന്ന സ്ത്രീയെയുമാണ്...









