ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും നില്‍ക്കുന്ന ഇളയരാജ: ഗായകന്‍ ജയചന്ദ്രന്‍ പറഞ്ഞ കഥ
തിരുവനന്തപുരം: ഇളയരാജയെ ഇന്നുള്ള സിനിമക്കാര്‍ക്ക് പേടിയാണ്. രാജാ സാറിനെ ഒന്നു മുഖദാവില്‍ കാണണമെങ്കില്‍ ദിവസങ്ങളോളം കാത്ത് കെട്ടിക്കിടക്കുന്നവരുണ്ട്. എന്നാല്‍ ഗായകനായ ജയചന്ദ്രന്‍ പറഞ്ഞ കഥയില്‍ ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍...









