ആട് ജീവിതം ഓസ്കാറിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിൽ, പട്ടികയിലുള്ളത് 25 സിനിമകൾ
തിരുവനന്തപുരം: സംവിധായകൻ ബ്ലെസി ഒരുക്കിയ ആട് ജീവിതം 97-ാമത് ഓസ്കാർ അവാർഡിനുള്ള പ്രാഥമിക റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. അപൂർവമായാണ് മികച്ച ചിത്രത്തിനുള്ള...








