ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ സഭയ്ക്ക് മാനക്കേടാണ്, അദ്ദേഹം പറഞ്ഞാല്‍ ആരും കേള്‍ക്കില്ല, തന്റെ ആവശ്യങ്ങള്‍ക്ക് സഭയെ പിസി ജോര്‍ജ് താറടിച്ചു കാണിക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി അതിരൂപത
കോട്ടയം: ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കാഞ്ഞിരപ്പള്ളി അതിരൂപത. പി സി ജോര്‍ജ് അവസരവാദിയാണെന്നാണ് അതിരൂപതയുടെ മറുപടി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പി സി ജോര്‍ജിന്റെ...









