കുവൈത്തിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനിൽ തകരാർ
കുവൈത്ത്: കുവൈത്തിലെ അൽ ജഹ്‌റ ഗവർണറേറ്റിലെ പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് മേഖലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്ന് കുവൈറ്റ്...









