മുസ്ലിം ലീഗ് അധികാരത്തില്‍ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കി, എന്നാല്‍ അവര്‍ക്ക് കിട്ടിയതൊന്നും പോരാ, ന്യൂനപക്ഷ മതവിഭാഗങ്ങള്‍ മതം പറഞ്ഞ് അധികാരത്തിലേറിയവരെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ന്യൂനപക്ഷ മതവിഭാഗങ്ങള്‍ മതം പറഞ്ഞു സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടിയവരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുസ്ലിം ലീഗ് അധികാരത്തില്‍ കടന്നുകയറി കിട്ടാവുന്നതെല്ലാം...









