പത്താം തിയതി 1:20ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പ്രിൻസിപ്പലിന്റെ റൂമിൽ എന്ത് നടന്നു? കണ്ടെത്താനുള്ള ശ്രമത്തിൽ എഐടി!! മരിക്കുന്നതിന് വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോടും പ്രിൻസിപ്പലിനോടും സംസാരിക്കുന്ന നിതിൻ രാജ്, പിന്നാലെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നു… സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്യുന്നതിന് 18 മിനിറ്റുകൾ മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോട് സംസാരിക്കുന്നതിന്റെ...









