ദർഷിതയും സിദ്ധരാജുവും തമ്മിൽ 6 വർഷത്തെ ബന്ധം!! കടം വാങ്ങിയ പണം തിരികെ ചോദിച്ചു, ഭർത്താവിനൊപ്പം വിദേശത്തേക്കു പോകാൻ തീരുമാനമെടുത്തതും ചൊടിപ്പിച്ചു, ഡിറ്റനേറ്റർ വായിൽ വച്ച് പൊട്ടിച്ചത് അപകടം ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടമെന്ന് വരുത്തിത്തീർക്കാൻ
കണ്ണൂർ: ഇരിക്കൂർ കല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും 4 ലക്ഷം രൂപയും മോഷണം പോയതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ...









