ഉമ്മൻചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത ക്രിമിനൽ വേട്ട!! ഗുരു എന്നാൽ ടീച്ചർ എന്ന് മാത്രമല്ല, ഗുരു എന്നാൽ വഴികാട്ടിത്തരുന്ന ആളെന്നാണ്, അങ്ങനെ നോക്കിയാൽ ഉമ്മൻ ചാണ്ടി എന്റെ ഗുരുവാണ്- രാഹുൽ ഗാന്ധി
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ, ക്രിമിനൽ വേട്ടയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അപ്പോൾ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മൻചാണ്ടി സംസാരിച്ചിട്ടില്ലെന്നും രാഹുൽ...









