കുഞ്ഞ് കരഞ്ഞപ്പോൾ മുഖം പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, അസ്ഥികൾ കടലിൽ ഒഴുക്കാൻ യുവാവിനെ ഏൽപിച്ചു, ചതിച്ചാൽ പണി കൊടുക്കാൻ സൂക്ഷിച്ചുവച്ചത് ബവിൻ!! സംഭവം പുറംലോകമറിഞ്ഞത് അനീഷയുടെ ഫോൺ ബിസിയായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ
തൃശൂർ: രണ്ടു നവജാത ശിശുക്കളുടെ മൃതദേഹങ്ങൽ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, ഒരു കുട്ടിയെ കൊന്നത് അമ്മയാണെന്നു തെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തൽ. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച്...









