ആരെയും വെറുതെ വിടില്ല; ആഫ്രിക്ക, കരീബിയൻ രാജ്യങ്ങളെ നോട്ടമിട്ട് ട്രംപ്, 10% തീരുവ ഏർപ്പെടുത്തേയിക്കും
വാഷിംഗ്ടൺ: താരിഫ് വേട്ട അവസാനിപ്പക്കാതെ അമേരിക്ക. ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചെറിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ്....









