ബുദ്ധബിക്ഷുക്കളെ ലൈംഗിക ബന്ധത്തിൽ കുടുക്കിയ 30 കാരിയുടെ ലാപ്ടോപ്പ് പരിശോധിച്ച അന്വേഷണ സംഘം കിറുങ്ങിപ്പോയി, ബ്ലാക്മെയിൽ ചെയ്യാനായി സ്വരുക്കൂട്ടി വച്ചത് ഒന്നും രണ്ടുമല്ല 80,000 -ത്തോളം നഗ്ന ചിത്രങ്ങൾ
തായ്ലൻഡ്: ബുദ്ധബിക്ഷുക്കളെ ലൈംഗിക ആരോപണത്തിൽ നിർത്തി 101 കോടി രൂപ തട്ടിയ 30 -കാരിയായ വിലാവൻ എംസാവത്ത് വീടുപരിശോധിച്ച തായ് പോലീസ് ഞെട്ടിപ്പോയി. ഞെട്ടിയതു വേറൊന്നും കൊണ്ടല്ല...









