അഴിമതി? പുടിൻ മന്ത്രി സ്ഥാനത്തു നിന്നു നീക്കിയതായി പ്രഖ്യാപിച്ചതിനു പിന്നാലെ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റ് സ്വയം ജീവനൊടുക്കി
മോസ്‌കോ: മന്ത്രി സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ റഷ്യയുടെ മുൻ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റിനെ കാറിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മോസ്‌കോ നഗരപരിസരത്ത് സ്വന്തം കാറിനുള്ളിൽ റൊമാനെ...









